Surprise Me!

All You Need To Know About The Ayodhya Ram Mandir Bhoomi Puja and Preparations | Oneindia Malayalam

2020-08-04 29 Dailymotion

All You Need To Know About The Ayodhya Ram Mandir Bhoomi Puja and Preparations<br />സുപ്രീം കോടതി വിധിക്ക് മാസങ്ങള്‍ക്ക് ശേഷം അയോധ്യയില്‍ രാമക്ഷേത്രത്തിന് തുടക്കം കുറിക്കാന്‍ പോവുകയാണ്. ഭൂമി പൂജ ചടങ്ങിന് വേണ്ടിയുളള വിപുലമായ ഒരുക്കങ്ങളാണ് അയോധ്യയില്‍ നടന്ന് കൊണ്ടിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷയും പ്രതിരോധ സംവിധാനങ്ങളും അയോധ്യയില്‍ സജ്ജമാണ്.<br />#Ayodhya #RamTemple

Buy Now on CodeCanyon